2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച
നേരിന്റെയുച്ചക്കൊടുംവെയിലിൽ ഞാൻ
മോഹമരീചിക തേടുമ്പോൾ
നീഹാരബിന്ദുവായ് എന്നിൽപ്പതിക്കുന്ന
ഹേമന്തപൗർണമി മായാതിരിക്കുക...
നക്ഷത്രങ്ങൾ പൂക്കളായ് വിടരുന്ന
നക്ഷത്രങ്ങൾ പൂക്കളായ് വിടരുന്ന
താഴ്വാരത്തിലേയ്ക്ക് ഓർമ്മകളെ
കൈപിടിച്ച് കൊണ്ടുപോവുന്നു
ഇലഞ്ഞിപ്പൂ മണമുള്ള
ഒരു ഭ്രാന്തൻകാറ്റ് ....
--
http://ormmappottukal.blogspot.com/
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)