കടല്‍ കാറ്റ് പുഴയുടെ കാതില്‍
പറഞ്ഞത് ..............
എന്നായാലും നീ അനന്തമായ
സാഗരത്തില്‍ ലയിക്കാനുള്ളതാണ്
നീ നേര്‍ത്തു നേര്‍ത്തു
തരിശാകാതെ
അതില്‍ ലയിക്കണം ..
നിന്നിലെ
ഒരു ജലകണമായിരിക്കാം
തിരുവാതിരനക്ഷത്രം
തീക്കട്ട പോലെ ജ്വലിക്കുന്ന
രാവുകളിലൊന്നില്‍ ,
ചിപ്പിക്കുള്ളില്‍ വീണ്
വിലമതിക്കാനാവാത്ത
മുത്തായി മാറുന്നത്
പറഞ്ഞത് ..............
എന്നായാലും നീ അനന്തമായ
സാഗരത്തില്‍ ലയിക്കാനുള്ളതാണ്
നീ നേര്‍ത്തു നേര്‍ത്തു
തരിശാകാതെ
അതില്‍ ലയിക്കണം ..
നിന്നിലെ
ഒരു ജലകണമായിരിക്കാം
തിരുവാതിരനക്ഷത്രം
തീക്കട്ട പോലെ ജ്വലിക്കുന്ന
രാവുകളിലൊന്നില്‍ ,
ചിപ്പിക്കുള്ളില്‍ വീണ്
വിലമതിക്കാനാവാത്ത
മുത്തായി മാറുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments